Home >> Departments >> Other Departments

Library
Lijin W. S.
Lijin W. S. [Librarian]
Justin Raj R.
Justin Raj R. [Librarian]

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ സഭയില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്തീയ പുസ്തകങ്ങളുടെ ഒരു ശേഖരം ലൈബ്രറിയില്‍ ഉണ്ട്. സഭയുടെ പ്രസിദ്ധീകരണങ്ങള്‍ ഡിജിറ്റലായി വായിക്കുന്നതിനു വേണ്ടി ഒരു ഡിജിറ്റല്‍ ലൈബ്രറി സഭയുടെ വെബ്സൈറ്റില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ ഉദ്ഘാടനം 2022 ഡിസംബര്‍ 18-ന് സഭാ പാസ്റ്റര്‍ കെ. എസ്. സുരേഷ് നിര്‍വഹിച്ചു. ശ്രീ. ലിജിന്‍ ഡബ്ല്യു. എസ്., ശ്രീ. ജസ്റ്റിന്‍രാജ് ആര്‍. എന്നിവര്‍ ഇതിന്‍റെ ചുമതല വഹിക്കുന്നു.

ഡിജിറ്റല്‍ ലൈബ്രറി സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Some of the previous s in our church :: M. Poulose | Rajan T. | J. Bovas | J. Wilfred | L. Zachariah | J. Stephen |

Sexton
Vijayan A.
Vijayan A. [Sexton]
സഭാഹാളും പരിസരവും വൃത്തിയാക്കുന്നതിനും സഭയുടെ ഭംഗി കാത്തു സൂക്ഷിക്കുന്നതിനുമായി കാലാ കാലങ്ങളില്‍ സഭാവിശ്വാസികളില്‍ ചിലര്‍ തന്നെ കപ്യാരുടെ ചുമതല വഹിക്കുന്നു.

Some of the previous s in our church :: Leela Vadakkevila | Vijayan Vadakkevila | Binny Sheskar |

Store
Shaji Babinson
Shaji Babinson [Store Keeper]
Saju Joseph
Saju Joseph [Store Keeper]
സഭയുടെ വിവിധ പ്രോഗ്രാമുകളോടനുബന്ധിച്ചുള്ള ആഹാര ക്രമീകരണത്തിന് ആവശ്യമുള്ള പാത്രങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുക എന്ന ചുമതല സ്റ്റോര്‍ കീപ്പര്‍ക്കാണ്. ശ്രീ. ഷാജി ബാബിണ്‍സന്‍, ശ്രീ. സാജു ജോസഫ് എന്നിവര്‍ ഇപ്പോള്‍ ഈ ചുമതല വഹിക്കുന്നു.

Some of the previous s in our church :: Z. Babinson | J. Wellesly |

Mic Operator
Rinson Jose
Rinson Jose [Mic Operator]
സഭയിലെ മൈക്ക് സിസ്റ്റം ക്രമീകരിക്കുന്നതിനായി കാലാകാലങ്ങളില്‍ സഭാംഗങ്ങളില്‍ ചിലരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

Some of the previous s in our church :: S. Sasi | Johnson W. D. | Clifton Simon |