Home >> Resources >> Gallery >> Section Sunday School Annual Day 2024

IMAGE GALLERY
Section Sunday School Annual Day 2024

വിഴവൂര്‍ എ. ജി. സഭയില്‍ 2025 ഫെബ്രുവരി 26-ന് നടന്ന തിരുവനന്തപുരം ഈസ്റ്റ് സെക്ഷന്‍ സണ്ടേസ്കൂള്‍ വാര്‍ഷികയോഗത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍. സെക്ഷന്‍ കണ്‍വീനര്‍ ബ്രദര്‍ ആനന്ദ് ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ (ഡോ.) പി. ഡി. ഡേവി‍ഡ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സണ്ടേസ്കൂള്‍ സെക്രട്ടറി ബ്രദര്‍ റ്റി. ജോണ്‍സന്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബെഥനി ബൈബിള്‍ കോളെജ് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ (ഡോ.) കെ. നന്നു മുഖ്യാതിഥിയായിരുന്നു. വിഴവൂര്‍ എ. ജി. ബെസ്റ്റ് സണ്ടേസ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.

Total images in this album : 161 | Click on the image to zoom it