Home >> Resources >> Gallery >> CA Tour Programme 2025 February 10, 11

IMAGE GALLERY
CA Tour Programme 2025 February 10, 11

2025 ഫെബ്രുവരി 10, 11 തീയതികളില്‍ സഭയിലെ സി. എ. യുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ പ്രോഗ്രാമിലെ ദൃശ്യങ്ങളാണിത്. 9-ാം തീയതി രാത്രി 8.30-ന് ആരംഭിച്ച ടൂറില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 55 പേര്‍ പങ്കെടുത്തു. മൂന്നാറില്‍ ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, റോസ് ഗാര്‍ഡന്‍, എക്കോ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളും വാഗമണില്‍ പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തന്‍പാറ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം 12-ാം തീയതി രാവില 2 മണിയോടെ മടങ്ങിയെത്തി. പാരഡൈസ് ഹോളിഡേയ്സ് ആയിരുന്നു ടൂറിന് നേതൃത്വം നല്‍കിയത്.

Total images in this album : 103 | Click on the image to zoom it