Home
Resources
Gallery
Appreciating Lijin W. S.
2025 ഫെബ്രുവരി 9-ന് ഞായറാഴ്ച സഭാരാധനാ മദ്ധ്യേ വിഴവൂര്‍ സഭാംഗമായ ശ്രീ. ലിജിന്‍ ഡബ്ല്യു. എസ്. - നെ സഭ ആദരിച്ചു. കേരള ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റില്‍ ധനകാര്യവകുപ്പില്‍ സെക്ഷന്‍ ഓഫീസറായി ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിച്ചതിനാണ് സഭ ആദരിച്ചത്. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജുദാനം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭാ സെക്രട്ടറി ആനന്ദ് ആല്‍ബര്‍ട്ട് സ്വാഗതവും സഭാ പാസ്റ്റര്‍ ആശംസയും അറിയിച്ചു. സഭയുടെ പേരില്‍ ഒരു മെമെന്‍റോ ശ്രീ. ലിജിന് നല്‍കി. അദ്ദേഹം മറുപടി പ്രസംഗത്തിലൂടെ സഭയ്ക്ക് നന്ദി അറിയിച്ചു.
Total images in this album : 13 | Click on the image to zoom it