Home >> Resources >> Gallery >> Christmas Special Meeting 2024

IMAGE GALLERY
Christmas Special Meeting 2024

2024 ഡിസംബര്‍ 22-ന് ക്രിസ്തുമസിനോടനുബന്ധിച്ച് വിഴവൂര്‍ ജംഗ്ഷന്‍ കേന്ദ്രമാക്കി ഒരു പൊതുയോഗം നടത്താന്‍ സഭ തീരുമാനിച്ചു. 22-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ വിഴവൂര്‍ ജംഗ്ഷനില്‍ നമ്മുടെ സഭാംഗമായ ബ്രദര്‍ എബ്രഹാം ജോണിന്‍റെ വീടിനു മുന്നില്‍ വച്ച് ഈ പൊതുയോഗം നടന്നു. 32 പേര്‍ അടങ്ങിയ ക്രിസ്തുമസ് ക്വയര്‍ ഒരു പുതുമയായിരുന്നു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജുദാനം നേതൃത്വം നല്‍കി. ബെഥേല്‍ ബൈബിള്‍ കോളെജ് അദ്ധ്യാപകന്‍ പാസ്റ്റര്‍ റ്റി. എസ്. ശാമുവേല്‍കുട്ടി മുഖ്യ സന്ദേശം നല്‍കി. ഈ മീറ്റിംഗിനോടനുബന്ധിച്ച് 5 മണി മുതല്‍ പരിസരപ്രദേശങ്ങളില്‍ ഭവനസന്ദര്‍ശനവും നടത്തി.

Total images in this album : 28 | Click on the image to zoom it