Home
Resources
Gallery
5th Mini Convention 2024
2023 മുതല്‍ മാസത്തില്‍ ഒരു മിനി കണ്‍വെന്‍ഷന്‍ എന്ന നിലയ്ക്ക് നടത്തുവാന്‍ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനസന്ദര്‍ശനവും 6 മണി മുതല്‍ സഭയിലുള്ള ഒരു വ്യക്തിയുടെ ഭവനത്തോട് ചേര്‍ന്ന് കണ്‍വന്‍ഷന്‍ യോഗങ്ങളും ക്രമീകരിച്ചു.
അഞ്ചാമത്തെ കണ്‍വെന്‍ഷന്‍ ചേരുവിള ബ്രദര്‍ ഷൈനിന്‍റെ ഭവനാങ്കണത്തില്‍ 2024 ജൂണ്‍ 16 -ന് നടന്നു. സഭാ പാസ്റ്റര്‍ കെ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ മാത്യു എസ്. ശുശ്രൂഷിച്ചു.
Total images in this album : 14 | Click on the image to zoom it