Home
Resources
Gallery
Charity House Dedication 2020
സഭയിലെ സി. എ. യുടെ നേതൃത്വത്തില്‍ 2020 ഒക്ടോബര്‍ 26-ന് പേയാട് എ. ജി. സഭാവിശ്വാസിയായ എലിസബെത്ത് എന്ന സഹോദരിക്കും മകനും വേണ്ടി 3 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ പ്രതിഷ്ഠാ ശുശ്രൂഷ. വിഴവൂര്‍ സഭാശുശ്രുഷകന്‍ പാസ്റ്റര്‍ കെ. എസ്. സുരേഷ് ശുശ്രൂഷ നിര്‍വഹിച്ചു. പേയാട് ശുശ്രൂഷകന്‍ പാസ്റ്റര്‍ സനല്‍കുമാര്‍ ആര്‍. അദ്ധ്യക്ഷത വഹിച്ചു. സി. എ. അംഗങ്ങള്‍ക്ക് നല്‍കിയ കോയിന്‍ ബോക്സ് കളക്ഷനിലൂടെയും സഭയിലെ വിശ്വാസികളുടെ നിര്‍ലോഭമായ സഹകരണത്തോടെയുമാണ് കോവിഡ്-19 -ന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലും ഈ പണികള്‍ പൂര്‍ത്തീകരിക്കുവാനായത്.
Total images in this album : 73 | Click on the image to zoom it