Home
Resources
Gallery
Food Kit Distribution 2021
2021 ഒക്ടോബര്‍ 15-ന് സഭയിലെ സി. എ. യുടെ നേതൃത്വത്തില്‍ കുറ്റിച്ചല്‍ എരുമക്കുഴി ദൈവസഭയിലെ 22 കുടുംബങ്ങള്‍ക്ക് 600 രൂപ വീതം വിലവരുന്ന ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. സഭാപാസ്റ്റര്‍ കെ. എസ്. സുരേഷ് നേതൃത്വം നല്‍കി. പാസ്റ്റര്‍ ജോബി വെസ്ലി, ഇവാ. ജോസ് വി. എസ്. മച്ചേല്‍ എന്നിവരും ഈ ഉദ്യമത്തില്‍ പങ്കെടുത്തു.
Total images in this album : 45 | Click on the image to zoom it