Home
Resources
Gallery
Church Works Starting 2005
പുതിയ സഭാഹാള്‍ പണിയുടെ പ്രാരംഭ ദൃശ്യങ്ങള്‍. 2005 ഡിസംബര്‍ 30-ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ ടി. ജെ. സാമുവല്‍ പ്രാര്‍ത്ഥിച്ച് പണികള്‍ ആരംഭിച്ചു. 2006 മാര്‍ച്ച് 26-ന് നിലവിലുണ്ടായിരുന്ന സഭാഹാള്‍ പൂര്‍ണ്ണമായും പൊളിച്ചു മാറ്റുകയും 2006 ഏപ്രില്‍ 2 മുതല്‍ സഭാകോമ്പൗണ്ടില്‍ താല്ക്കാലികമായുണ്ടാക്കിയ ഷെഡില്‍ ആരാധിക്കുകയും ചെയ്തിരുന്നു. പുതിയ സഭാഹാള്‍ പ്രതിഷ്ഠ 2007 മെയ് 20-ന് ആയിരുന്നു.
Total images in this album : 11 | Click on the image to zoom it