Home >> Resources >> Gallery >> First Floor Prayer 2013

IMAGE GALLERY
First Floor Prayer 2013

സഭയുടെ ഒന്നാം നിലയുടെ പണികള്‍ നടന്നു വരവേ 2013 നവംബര്‍ 24-ന് ആരാധനയ്ക്കു ശേഷം ഒന്നാം നിലയില്‍ പ്രാര്‍ത്ഥിച്ചു പ്രവേശിച്ചു. അടുത്ത ദിവസം സഭയിലെ ഒരു കുടുംബത്തിന്‍റെ വിവാഹാവശ്യത്തിനായി ഈ ഹാള്‍ ഉപയോഗിക്കുന്നതിനായാണ് അപ്രകാരം ചെയ്തത്. പാസ്റ്റര്‍ ജി. ജോണ്‍സന്‍ ശുശ്രൂഷ നിര്‍വഹിച്ചു. 2017-ലാണ് പണികള്‍ പൂര്‍ത്തിയാക്കി ഒന്നാം നില പ്രതിഷ്ഠിച്ചത്.

Total images in this album : 13 | Click on the image to zoom it