Home
Resources
Gallery
Congratulating Dr. Anu & J. Sara 2011
2011 മേയ് മാസം 15 ഞായറാഴ്ച സഭാരാധനയോട് ചേര്‍ന്ന് നടത്തിയ അനുമോദന യോഗത്തിലെ ദൃശ്യങ്ങള്‍. ഫിസിക്സില്‍ പി. എച്ച്. ഡി. നേടിയ ഡോ. അനു ജി. എസ്-നെയും മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സാറ ടീച്ചറിനേയും സഭ മെമെന്‍റോ നല്‍കി ആദരിച്ചു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജി. ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു.
Total images in this album : 24 | Click on the image to zoom it