Home
Resources
Gallery
One Day Convention 2012
2012 ഡിസംബര്‍ 21-ന് കുളവറമൂലയില്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന കണ്‍വെന്‍ഷന്‍. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജി. ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോണ്‍ സ്റ്റോബി മുഖ്യസന്ദേശം നല്‍കി. ചര്‍ച്ചിലെ അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. സി. എ. അംഗങ്ങള്‍ കൊറിയോഗ്രാഫിയും സ്കിറ്റും അവതരിപ്പിച്ചു. ബ്രദര്‍ ലിജിന്‍ ഡബ്ല്യു. എസ്. ഈ മീറ്റിംഗ് സ്പോണ്‍സര്‍ ചെയ്തു.
Total images in this album : 39 | Click on the image to zoom it