Home
Resources
Gallery
Baptism on 15.01.2012
2012 ജനുവരി 15 -ന് നടന്ന സ്നാനശുശ്രൂഷയുടെ ദൃശ്യങ്ങള്‍. സഭാഹാളിനു മുന്‍വശത്തായി നേരത്തെയുണ്ടായിരുന്ന സ്നാനത്തൊട്ടി സഭാഹാള്‍ പണിയോടനുബന്ധിച്ച് പൊളിച്ച ശേഷം പുതുതായി പണി കഴിപ്പിച്ച സ്നാനത്തൊട്ടിയിലെ ആദ്യ സ്നാനശുശ്രൂഷയായിരുന്നു ഇത്. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജി. ജോണ്‍സന്‍ സ്നാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. സഹോദരന്മാരായ ടോണി ഇസഡ്. എസ്., റോഷിന്‍ എന്നിവര്‍ സ്നാനപ്പെട്ടു.
Total images in this album : 31 | Click on the image to zoom it