Home
Resources
Gallery
Centenary Celebrations 2015
അസംബ്ലീസ് ഓഫ് ഗോഡ് ശതാബ്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍. അസംബ്ലീസ് ഓഫ് ഗോഡിന്‍റെ പ്രവര്‍ത്തനം കേരളക്കരയില്‍ ആരംഭിച്ച് നൂറു വര്‍ഷം തികഞ്ഞതിന്‍റെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം 2015 ഏപ്രില്‍ 15-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു. വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഈ സമ്മേളനത്തിനു മുന്നോടിയായി വെള്ളയമ്പലം മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയം വരെ റാലിയും നടത്തപ്പെട്ടു. ചിലദിവസങ്ങള്‍ക്കു മുമ്പ് കനകക്കുന്നില്‍ നിന്ന് ശംഖുംമുഖം കടപ്പുറത്തേക്ക് വിളംബര ബൈക്ക്റാലിയും ഉണ്ടായിരുന്നു.
Total images in this album : 52 | Click on the image to zoom it