Home >> Resources >> Gallery >> Skit @ Sunday School Camp 2015

IMAGE GALLERY
Skit @ Sunday School Camp 2015

പറണ്ടോട് ഹാര്‍വെസ്റ്റ് മിഷന്‍ സ്കൂളില്‍ വച്ചു 2015 ഏപ്രില്‍ 16, 17, 18 തീയതികളില്‍ നടന്ന ദക്ഷിണമേഖല സണ്ടേസ്കൂള്‍ ക്യാമ്പില്‍ വിഴവൂര്‍ സഭയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച സ്കിറ്റും മൈമും. ഈ രണ്ടു പ്രോഗ്രാമുകളും കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

Total images in this album : 25 | Click on the image to zoom it