Home
Resources
Gallery
Congratulating Dr. Alex Rufus 15 12 2019
കേരള സര്‍വകലാശാലയില്‍ നിന്നും ഫിസിക്സില്‍ പി. എച്ച്. ഡി. നേടിയ ഡോ. അലക്സ് റൂഫസിനെ 2019 ഡിസംബര്‍ 15 ഞായറാഴ്ച സഭാരാധനാ മദ്ധ്യേ ആദരിച്ചപ്പോള്‍. അന്നേദിവസം തന്നെ തിരുവനന്തപുരം ഈസ്റ്റ് സെക്ഷന്‍ ഡബ്ല്യു. എം. സി. യില്‍ ദീര്‍ഘവര്‍ഷം സെക്രട്ടറിയായിരുന്ന ശ്രീമതി. സരോജ ജിമ്മിക്ക് സെക്ഷന്‍ ഡബ്ല്യു. എം. സി. നല്‍കിയ ഉപഹാരവും കൈമാറി.
Total images in this album : 19 | Click on the image to zoom it