Home
Resources
Gallery
First Floor Inauguration 20th May 2017
2017 മെയ് 20-നു നടന്ന സഭാഹാളിന്‍റെ ഒന്നാം നിലയുടെ ഉദ്ഘാടനദൃശ്യങ്ങള്‍. മലയാളം ഡിസ്ട്രിക്ട് ട്രഷറര്‍ പാസ്റ്റര്‍ എ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ജെ. ബെന്നറ്റ് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ഡയറക്ടര്‍ പാസ്റ്റര്‍ കെ. വൈ. വില്‍ഫ്രഡ് രാജ്, തിരുവനന്തപുരം ഈസ്റ്റ് സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ ഡി. റോബിണ്‍സന്‍ എന്നിവര്‍ അതിഥികളായിരുന്നു. പാസ്റ്റര്‍ ജി. ജോണ്‍സന്‍ സഭാശുശ്രൂഷകനായിരുന്ന സമയത്ത് ആരംഭിച്ച ഒന്നാം നിലയുടെ പണികള്‍ 2017-ലാണ് പൂര്‍ത്തിയായത്.
Total images in this album : 38 | Click on the image to zoom it