Home >> Resources >> Gallery >> Annual Day of Our Church on May 20 2019

IMAGE GALLERY
Annual Day of Our Church on May 20 2019

2007 മെയ് 20-ന് നടന്ന വിഴവൂര്‍ സഭയുടെ പുതിയ സഭാഹാള്‍ പ്രതിഷ്ഠയുടെ വാര്‍ഷികയോഗമായി 2019 മേയ് 20-നു സഭയില്‍ നടന്ന സമ്മേളനത്തിലെ ദൃശ്യങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. ദക്ഷിണ മേഖല ഡയറക്ടര്‍ പാസ്റ്റര്‍ പി. കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. മെയ് 19-നു വിഴവൂര്‍ സഭാചാര്‍ജ്ജ് വിട്ട പാസ്റ്റര്‍ ജെ. ബെനറ്റും പുതുതായി ചാര്‍ജ്ജെടുത്ത പാസ്റ്റര്‍ കെ. എസ്. സുരേഷും പങ്കെടുത്തു.

Total images in this album : 8 | Click on the image to zoom it